+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അ​തി​ര​പ്പി​ള്ളി: ആ​ന​മ​ല റോ​ഡി​ൽ കൊ​ന്ന​ക്കു​ഴി പ​ള്ളി​ക്കു സ​മീ​പം ബൈ​ക്കും ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി വ​ന്ന മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഗു​രു​വാ​യൂ​ർ എ​ള​വ​ള്ളി വാ​ക
ബൈക്കും മിനി ലോറിയും  കൂട്ടിയിടിച്ച് യുവാവ് മരിച്ചു
അ​തി​ര​പ്പി​ള്ളി: ആ​ന​മ​ല റോ​ഡി​ൽ കൊ​ന്ന​ക്കു​ഴി പ​ള്ളി​ക്കു സ​മീ​പം ബൈ​ക്കും ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി വ​ന്ന മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഗു​രു​വാ​യൂ​ർ എ​ള​വ​ള്ളി വാ​ക സ്വ​ദേ​ശി മ​ട​ത്തും​പ​ടി വീ​ട്ടി​ൽ ന​ന്ദ​ന്‍റെ മ​ക​ൻ അ​വി​നാ​ഷ് (19) ആ​ണ് മ​രി​ച്ച​ത്.

അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തേ​ക്ക് വ​ന്ന ബൈ​ക്കും ചാ​ല​ക്കു​ടി ഭ​ാഗ​ത്തേ​ക്ക് പോ​യ മി​നി ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ അ​വി​നാ​ഷി​നെ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന് ​സ്വ​വ​സ​തി​യി​ൽ.
അ​മ്മ: രാ​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: ന​യ​ന, ജി​തി​ൻ.