ചങ്ങനാശേരി: ലൈംഗിക അരാജകത്വത്തിനും കുടുംബങ്ങളുടെ തകർച്ചയ്ക്കും വിവാഹമോചനത്തിനും കാരണമാകുന്ന സുപ്രീംകോടതി വിധികൾ പുനപരിശോധിക്കമെന്ന് ആവശ്യപ്പെട്ട് അതിരൂപത പിതൃവേദി-മാതൃവേദി ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 250 പോസ്റ്റ് ഓഫീസികൾക്കു മുന്പിൽ ധർണ നടത്തി. വിവിധ പോസ്റ്റ് ഓഫീസിനു മുന്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലായി നൂറുകണക്കിനാളുകൾ അണിചേർന്നു.
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ഇടവകയിലെ മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. ഫൊറോനാ ഡയറക്ടർ ഫാ.റിനു പനച്ചിങ്കൽ ഉദ്ഘാടനം ചെയ്യുന്നു. പിതൃവേദി പ്രസിഡന്റ് സിബിച്ചൻ ഇടശേരിപ്പറന്പിൽ, സിസ്റ്റർ ജെയിൻ റോസ്, കൊച്ചുറാണി കൊച്ചുപുരയ്ക്കൽ, കൊച്ചുറാണി മാത്യു, ജോസി കല്ലുകളം, പ്രിൻസ് ചക്കാല, ലാലപ്പൻ മാറാട്ടുകളം, സിന്നിച്ചൻ ചക്കുപുരക്കൽ, ബെന്നി പുതുപ്പറന്പിൽ, ബിജു കൊച്ചുപുരക്കൽ, മെറീന തരകൻ എന്നിവർ പ്രസംഗിച്ചു.
ഫാത്തിമാപുരം: ഫാത്തിമമാതാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഫാത്തിമാപുരം പോസ്റ്റാഫീസിനു മുന്പിൽ നടത്തിയ ധർണ മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജയിംസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ കണ്‍വീനർ ലാലി ഇളപ്പുങ്കൽ, ജോണ്സണ് പ്ലാന്തോട്ടം, അന്നമ്മ രാജു ചാക്കോ, ജോസ് പൂത്തറ, സജി നാലുപറ, മിനി ചെന്നിക്കര, മോളി പൂത്തറ, സിസി അന്പാട്ട് എന്നിവർ പ്രസംഗിച്ചു.
കുരിശുംമൂട്: വിവാഹേതരബന്ധം, സ്വവർഗബന്ധം, ദയാവധം, എന്നീ സുപ്രീംകോടതി വിധികളിൽ പ്രതിഷേധിച്ച് പാറേൽ, ചെത്തിപ്പുഴ മാതൃ-പിതൃവേദി സംഘടനകളുടെ നേതൃത്വത്തിൽ കുരിശുംമൂട് പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. പാറേൽപള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ.ഫിലിപ്പോസ് കാപ്പിത്തോട്ടം, ചെത്തിപ്പുഴപള്ളി അസിസ്റ്റന്റ് വികാരി ഫാ.ജസ്റ്റിൻ ആലുക്കൽ, ബാബു വള്ളപ്പുര, ദേവസ്യ കയ്യാലപ്പറന്പിൽ, ജോണിക്കുട്ടി സ്കറിയ കോവുക്കുന്നേൽ, ടോമിച്ചൻ കാവാലം, ടോണ്‍ ഐസക്ക്, വിജി കുന്നിപ്പറന്പിൽ, ജോസഫുകുഞ്ഞ് തേവലക്കര, ലാലിമ്മ ടോമി എന്നിവർ പ്രസംഗിച്ചു.
കുറുന്പനാടം: സെന്റ് ആന്റണീസ് ഫൊറോനാ യൂണിറ്റ് മാതൃ-പിതൃവേദി യൂണിറ്റുകളുടെ നേതൃത്വത്തിൽ തെങ്ങണ പോസ്റ്റ് ഓഫീസിലേക്ക് ജാഥയും ധർണയും നടത്തി. ഫൊറോനാ പള്ളി വികാരി ഫാ.ജേക്കബ് അഞ്ചുപങ്കിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ മാന്പറ, തങ്കമ്മ ജോസഫ്, ജോയിച്ചൻ എഴുത്തുപള്ളി, ലൂക്കാച്ചൻ അന്പാട്ട്, സി.ടി.തോമസ് എന്നിവർ പ്രസംഗിച്ചു.
തൃക്കൊടിത്താനം: സ്വവർഗ വിവാഹം, വിവാഹേതര ലൈംഗിക ബന്ധം, ദയാവധം എന്നീ വിധികൾക്കെതിരെ കേന്ദ്രസർക്കാർ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം പോസ്റ്റ് ഓഫീസിലേക്ക് ജപമാല റാലിയും ധർണയും നടത്തി. ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജിജോ കുറിയന്നൂർപറന്പിൽ ഉദ്ഘാടനം ചെയ്തു. ജിമ്മിച്ചൻ പറന്പത്ത്, സോണിയ, സിബി മുക്കാടൻ, ബേബി എം. കല്ലുപുരക്കൽ എന്നിവർ പ്രസംഗിച്ചു.
പായിപ്പാട്: ലൂർദ് മാതാ മാതൃ,പിതൃവേദികളുടെ ആഭിമുഖ്യത്തിൽ പള്ളിക്കച്ചിറ പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. പിതൃവേദി പ്രസിഡന്റ് ചാക്കോ ആന്റണി ഉദ്ഘാടനം ചെയ്തു. ഡേവിഡ് പി. ജയിൻ, ഷൈനി തോമസ്, സുജ തോമസ്, ഷിനു സോജൻ, ബെറ്റി ബിബിൻ എന്നിവർ പ്രസംഗിച്ചു.
മാടപ്പള്ളി:ചെറുപുഷ്പം ഇടവക മാതൃ-പിതൃവേദി യൂണിറ്റുകളുടെ നേതൃത്വത്തിൽ മാടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. വികാരി ഫാ.ചാക്കോ പുതിയാപറന്പിൽ ഉദ്ഘാടനം ചെയ്തു. ഇ.ജെ.ജോസഫ് ഇളപ്പുങ്കൽ, മാത്തുക്കുട്ടി മൂലയിൽ, സനിൽ വല്യാനാൽ, സജി പാറടയിൽ എന്നിവർ പ്രസംഗിച്ചു.
നെടുംകുന്നം: ദയാവധം, സ്വവർഗരതി, വിവാഹേതര ലൈംഗിക ബന്ധം മുതലായവ കുറ്റമല്ലാതാക്കിയ കോടതിവിധിയിലുള്ള ആശങ്കയറിച്ച് അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് പ്രോലൈഫ് സെൽ, മാതൃപിതൃവേദി സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നെടുംകുന്നം ഫൊറോനയിലെ യൂണിറ്റുകളുടെ നേതൃത്വത്തിൽ മേഖലയിലെ വിവിധ പോസ്റ്റ് ഓഫീസുകൾക്കു മുന്നിൽ ധർണ നടന്നു. നെടുംകുന്നം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് പുതുപ്പറന്പിൽ ഉദ്ഘാടനം ചെയ്തു. ജീവൻ ജോബ്, ജോൺ സി. കാട്ടൂർ, ആൻസി ചേന്നോത്ത്, ലാലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൂത്രപ്പള്ളി: കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂത്രപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഫാ. തോമസ് വേങ്ങാശേരി അധ്യക്ഷത വഹിച്ചു. പിതൃവേദി ഫൊറോനാ പ്രസിഡന്റ് ജീവൻ ജോസ് ഉദ്ഘാടനം നിർവഹിച്ചു.
കടയനിക്കാട്: കടയനിക്കാട് സെന്റ് മേരീസ് ഇടവക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടയനിക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ഇടവക വികാരി ഫാ. എബി ചങ്ങംങ്കരിയിൽ ഉദ്ഘാടനം ചെയ്തു. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് അപ്പച്ചൻ മണമേൽ, ജോസ് വെട്ടിത്താനം, റോസമ്മ കോയിപ്പുറം, സീനാ തുന്പുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
മണിമല: കുടുംബധാര്മികത തകര്‍ക്കുന്ന കോടതി വിധിയും കേരള സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മണിമല ഫൊറോന പള്ളിയുടെയും സമീപ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ മണിമല മെയിന്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10ന് ആരംഭിച്ച ഉപരോധസമരം ജോര്‍ജ്കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോണ്‍ വി. തടത്തില്‍, ഫാ. ജോസഫ് കട്ടപ്പുറം, ഫാ.ജോസ് ആനിത്തോട്ടം, ഫാ. സെബാസ്റ്റ്യന്‍ കുന്നത്തുകുഴി, ഫാ.ആന്റോ മുട്ടത്ത്, ഫാ.അലോഷ്യസ് വല്ലാത്തറ, പി.ജെ. ജോസഫ്കുഞ്ഞ് പുളിമൂട്ടില്‍, മണിമല പഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ജോസഫ്, തോമസുകുട്ടി ടി.സി. എന്നിവര്‍ പ്രസംഗിച്ചു.
തുരുത്തി: തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിലെയും യൂദാപുരം സെന്റ് ജൂഡ് പള്ളിയിലെയും പിതൃ,മാതൃവേദിയും മറ്റു സംഘടനകളും ചേർന്ന് നടത്തിയ പോസ്റ്റ് ഓഫീസ് ധർണ യൂദാപുരം സെന്റ് ജൂഡ് പള്ളി വികാരി റവ. ഡോ. ജോസ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
തുരുത്തി ഫൊറോന വികാരി റവ. ഫാ. ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് മുകളേൽ മുഖ്യപ്രഭാഷണം നടത്തി. പ്രഫ.ജോസഫ് ടിറ്റോ നേര്യംപറന്പിൽ, ജോളിച്ചൻ കുന്നേൽ, ജോണ്സണ് അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
കുറുന്പനാടം:അസംപ്ഷൻ ഇടവക മാതൃ-പിതൃവേദികളുടെ ആഭിമുഖ്യത്തിൽ കുറുന്പനാടം പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറി ജോർജുകുട്ടി മുക്കത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഗ്രിഗറി നടുവിലേടം അധ്യക്ഷത വഹിച്ചു. ലാലിച്ചൻ മറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി.റോബിൻ ജെ.പാറത്തോട്ടാൽ, ടോമിച്ചൻ വള്ളിയാന്തടം എന്നിവർ പ്രസംഗിച്ചു.
മനക്കച്ചിറ: മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യൻസ്, മനക്കച്ചിറ സെന്റ് ജോസഫ്സ് ഇടവകകളുടെ നേതൃത്വത്തിൽ പനച്ചിക്കാവ് പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോണ്സണ് ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചാസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജിസ് ലറ്റ്, ജോസുകുട്ടി പടവുപുരക്കൽ, നിമ്മി ജോണ്‍ കാട്ടുപറന്പിൽ, ആൻസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ഈര: ലൂർദ് മാതാ ചർച്ച്- മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ കാരുണ്യവധം, സ്വവർഗരതി, വിവാഹേതര ബന്ധം എന്നിവ കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിക്കെതിരേ ഈര പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.
ഫിലിപ്പോസ് വെങ്ങാന്ത്ര, ജോസ് കുഴിമ്യാലിൽ, ജാൻസിമോൾ, ഏബ്രഹാം കൈതാരം, ജെബിൻ കെ. ജോസ് കുഴിമ്യാലിൽ എന്നിവർ നേതൃത്വം നൽകി.