+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് ഭാ​​ര​​വാ​​ഹി​​ക​​ൾ

പാ​​യി​​പ്പാ​​ട്: ലൂ​​ർ​​ദ് മാ​​താ ഇ​​ട​​വ​​ക യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി സു​​നി​​ൽ ജോ​​സ് പു​​ത്ത​​ൻ​​പ​​ന്പി​​ൽ (പ്ര​​സി​​ഡ​​ന്‍റ്), കെ.​​എം. തോ​​മ​​സ് ക​​ട​​ന്തോ​​ട് (സെ​​ക്ര​​ട്ട​​റി)
ദീ​​പി​​ക ഫ്ര​​ണ്ട്സ്  ക്ല​​ബ് ഭാ​​ര​​വാ​​ഹി​​ക​​ൾ
പാ​​യി​​പ്പാ​​ട്: ലൂ​​ർ​​ദ് മാ​​താ ഇ​​ട​​വ​​ക യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി സു​​നി​​ൽ ജോ​​സ് പു​​ത്ത​​ൻ​​പ​​ന്പി​​ൽ (പ്ര​​സി​​ഡ​​ന്‍റ്), കെ.​​എം. തോ​​മ​​സ് ക​​ട​​ന്തോ​​ട് (സെ​​ക്ര​​ട്ട​​റി), സേ​​വ്യ​​ർ തോ​​മ​​സ് മെ​​ഫെ​​യ​​ർ (ട്ര​​ഷ​​റ​​ർ), ജോ​​മോ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ന​​യ​​ത്തു​​ശേ​​രി (വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്), തോ​​മ​​സ് ജോ​​സ​​ഫ് പു​​തു​​വീ​​ട്ടി​​ൽ​​ക്ക​​ളം (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി) എ​​ന്നി​​വ​​രെ​​യും വ​​നി​​താ​​വി​​ഭാ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ബെ​​റ്റ്സി തോ​​മ​​സ് തോ​​ട്ടാ​​യി​​ക​​ട​​വി​​ൽ (പ്ര​​സി​​ഡ​​ന്‍റ്), ത്രേ​​സ്യാ​​മ്മ ജോ​​ണ്‍ പൗ​​ണൂ​​ർ (സെ​​ക്ര​​ട്ട​​റി), മ​​റി​​യാ​​മ്മ ആ​​ന്‍റ​​ണി എ​​ഴു​​വ​​ന്താ​​നം (ട്ര​​ഷ​​റ​​ർ), ഷേ​​ർ​​ളി ദേ​​വ​​സ്യാ കാ​​ഞ്ഞി​​ര​​ന്താ​​നം (വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്), മോ​​ളി ജോ​​സ​​ഫ് കൊ​​ച്ചു​​കി​​ഴ​​ക്കേ​​ക​​ട​​വി​​ൽ (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
വി​​കാ​​രി ഫാ. ​​ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തൃ​​ക്കൊ​​ടി​​ത്താ​​നം മേ​​ഖ​​ല സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി കൊ​​ല്ലാ​​പു​​രം, ദീ​​പി​​ക ഡ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ സ​​ർ​​ക്കു​​ലേ​​ഷ​​ൻ ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ൽ, കൈ​​ക്കാ​​ര​​ൻ തോ​​മ​​സ് ആ​​ന്‍റ​​ണി വേ​​ലി​​യാ​​ഴ​​ത്ത്, സു​​നി​​ൽ ജോ​​സ് പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.