+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​​പ്രീം കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​മി​​ര​​ന്പി

കോ​​ട്ട​​യം: കു​​ടും​​ബ​​ങ്ങ​​ളു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കും ലൈം​​ഗി​​ക അ​​രാ​​ജ​​ക​​ത്വ​​ത്തി​​നും ഇ​​ട​​യാ​​ക്കു​​ന്ന കോ​​ട​​തി വി​​ധി​​ക​​ൾ​​ക്കെ​​തി​​രെ പ്ര​​തി​​ഷേ​​ധം അ​​ല​​ത​​ല്ലി. ഇ​​ന്ന​​ലെ വ
സു​​പ്രീം കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ  പ്ര​​തി​​ഷേ​​ധ​​മി​​ര​​ന്പി
കോ​​ട്ട​​യം: കു​​ടും​​ബ​​ങ്ങ​​ളു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കും ലൈം​​ഗി​​ക അ​​രാ​​ജ​​ക​​ത്വ​​ത്തി​​നും ഇ​​ട​​യാ​​ക്കു​​ന്ന കോ​​ട​​തി വി​​ധി​​ക​​ൾ​​ക്കെ​​തി​​രെ പ്ര​​തി​​ഷേ​​ധം അ​​ല​​ത​​ല്ലി. ഇ​​ന്ന​​ലെ വി​​വി​​ധ പോ​​സ്റ്റോ​​ഫീ​​സു​​ക​​ളി​​ലേ​​ക്കു ന​​ട​​ന്ന മാ​​ർ​​ച്ചി​​ലും ധ​​ർ​​ണ​​യി​​ലും നി​​ര​​വ​​ധി ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. വി​​വി​​ധ പ​​ള്ളി​​ക​​ളു​​ടെ​​യും ഫൊ​​റോ​​നാ​​ക​​ളു​​ടെ​​യും പ്രോ ​​ലൈ​​ഫ്, മാ​​തൃ-​​പൃ​​തൃ ജ്യോ​​തി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു മാ​​ർ​​ച്ചു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ഏ​​റ്റു​​മാ​​നൂ​​ർ: വെ​​ട്ടി​​മു​​ക​​ൾ സെ​​ന്‍റ് മേ​​രീ​​സ് പി​​തൃ, മാ​​തൃ​​വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​ടും​​ബ​​ങ്ങ​​ളു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കും ലൈം​​ഗി​​ക അ​​രാ​​ജ​​ക​​ത്വ​​ത്തി​​നും കാ​​ര​​ണ​​മാ​​കു​​ന്ന കോ​​ട​​തി വി​​ധി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു വെ​​ട്ടി​​മു​​ക​​ൾ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. സേ​​വാ​​ഗ്രാം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ പെ​​രു​​ന്പ​​ള്ളി​​കു​​ന്നേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ക​​ല്ല​​റ​​ക്ക​​ൽ, സി​​സ്റ്റ​​ർ അ​​നി​​ല, ജോ​​യ് പാ​​റ​​പ്പു​​റം, സി​​റി​​ൾ ന​​രി​​ക്കു​​ഴി, രാ​​ജു വേ​​ന്പേ​​നി, ബാ​​ബു പു​​ല്ലാ​​ട്ട്, സാ​​വി​​യോ പീ​​ച്ച​​ത്തി​​ൽ, ലാ​​ലി ചോ​​രേ​​ട്ട്, മി​​നി ജോ​​സ് ച​​ക്കാ​​ല​​യി​​ൽ, മ​​റി​​യ​​ക്കു​​ട്ടി ഒ​​രി​​ക്കാ​​ലാ​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഗാ​​ന്ധി​​ന​​ഗ​​ർ: വി​​വാ​​ദ​​പ​​ര​​മാ​​യ സു​​പ്രീം കോ​​ട​​തി വി​​ധി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു മു​​ടി​​യൂ​​ർ​​ക്ക​​ര, കു​​ട​​മാ​​ളൂ​​ർ ഇ​​ട​​വ​​ക​​ക​​ളി​​ലെ പ്രോ​​ലൈ​​ഫ് സെ​​ൽ, മാ​​തൃ, പി​​തൃ​​വേ​​ദി തു​​ട​​ങ്ങി​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗാ​​ന്ധി​​ന​​ഗ​​ർ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ മു​​ടി​​യൂ​​ർ​​ക്ക​​ര പ​​ള്ളി വി​​കാ​​രി ഫാ. ​​ജ​​യിം​​സ് ക​​ല​​യം​​ക​​ണ്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കു​​മാ​​ര​​ന​​ല്ലൂ​​ർ: കു​​ടും​​ബ​​ങ്ങ​​ളു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കും ലൈം​​ഗി​​ക അ​​രാ​​ജ​​ക​​ത്വ​​ത്തി​​നും കാ​​ര​​ണ​​മാ​​കു​​ന്ന കോ​​ട​​തി വി​​ധി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി അം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​മാ​​ര​​ന​​ല്ലൂ​​ർ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. വി​​കാ​​രി ഫാ. ​​ബെ​​ന്നി കു​​ഴി​​യ​​ടി​​യി​​ൽ, കു​​ട​​മാ​​ളൂ​​ർ പ്രോ ​​ലൈ​​ഫ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ വ​​ർ​​ഗീ​​സ് കു​​ടി​​ലി​​ൽ, യു.​​യു. ജോ​​സ​​ഫ്, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് മി​​നി വ​​ർ​​ഗീ​​സ്, പി​​തൃ​​വേ​​ദി സെ​​ക്ര​​ട്ട​​റി കു​​രു​​വി​​ള ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

തു​​രു​​ത്തി: തു​​രു​​ത്തി മ​​ർ​​ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ​​യും യൂ​​ദാ​​പു​​രം സെ​​ന്‍റ് ജൂ​​ഡ് പ​​ള്ളി​​യി​​ലെ​​യും പി​​തൃ,മാ​​തൃ​​വേ​​ദി​​യും മ​​റ്റു സം​​ഘ​​ട​​ന​​ക​​ളും ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ പോ​​സ്റ്റ് ഓ​​ഫീ​​സ് ധ​​ർ​​ണ യൂ​​ദാ​​പു​​രം സെ​​ന്‍റ് ജൂ​​ഡ് പ​​ള്ളി വി​​കാ​​രി റ​​വ. ഡോ. ​​ജോ​​സ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
തു​​രു​​ത്തി ഫൊ​​റോ​​ന വി​​കാ​​രി റ​​വ. ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഫാ​​മി​​ലി അ​​പ്പ​​സ്തോ​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ റ​​വ. ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്ര​​ഫ.​​ജോ​​സ​​ഫ് ടി​​റ്റോ നേ​​ര്യം​​പ​​റ​​ന്പി​​ൽ, ജോ​​ളി​​ച്ച​​ൻ കു​​ന്നേ​​ൽ, ജോ​​ണ്‍​സ​​ണ്‍ അ​​ല​​ക്സാ​​ണ്ട​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മ​​ന​​ക്ക​​ച്ചി​​റ: മ​​ഹേ​​ന്ദ്ര​​പു​​രം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ്, മ​​ന​​ക്ക​​ച്ചി​​റ സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ട​​വ​​ക​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ന​​ച്ചി​​ക്കാ​​വ് പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത ഫാ​​മി​​ലി അ​​പ്പോ​​സ്ത​​ലേ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ചാ​​സ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​സ്റ്റ​​ർ ജി​​സ് ല​​റ്റ്, ജോ​​സു​​കു​​ട്ടി പ​​ട​​വു​​പു​​ര​​ക്ക​​ൽ, നി​​മ്മി ജോ​​ണ്‍ കാ​​ട്ടു​​പ​​റ​​ന്പി​​ൽ, ആ​​ൻ​​സി ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ഈ​ര: ലൂ​ർ​ദ് മാ​താ ച​ർ​ച്ച്- മാ​തൃ-​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​രു​ണ്യ​വ​ധം, സ്വ​വ​ർ​ഗ​ര​തി, വി​വാ​ഹേ​ത​ര ബ​ന്ധം എ​ന്നി​വ കു​റ്റ​ക​ര​മ​ല്ലാ​താ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ ഈ​ര പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഫി​ലി​പ്പോ​സ് വെ​ങ്ങാ​ന്ത്ര, ജോ​സ് കു​ഴി​മ്യാ​ലി​ൽ, ജാ​ൻ​സി​മോ​ൾ, ഏ​ബ്ര​ഹാം കൈ​താ​രം, ജെ​ബി​ൻ കെ. ​ജോ​സ് കു​ഴി​മ്യാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.