+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുണ്ടും കുഴിയുമായി ചെറുപുഷ്പം റോഡ്; ജനപക്ഷം പ്രക്ഷോഭത്തിന്

ആ​​​ർ​​​പ്പൂ​​​ക്ക​​​ര: പ​​​ന​​​ന്പാ​​​ലം ചെ​​​റു​​​പു​​​ഷ്പം പ​​​ള്ളി റോ​​​ഡി​​​ന്‍റെ കോ​​​ലേ​​​ട്ട​​​ന്പ​​​ലം മു​​​ത​​​ലു​​​ള്ള ഭാ​​​ഗം തീ​​​ർ​​​ത്തും സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യി.
കുണ്ടും കുഴിയുമായി ചെറുപുഷ്പം റോഡ്; ജനപക്ഷം പ്രക്ഷോഭത്തിന്
ആ​​​ർ​​​പ്പൂ​​​ക്ക​​​ര: പ​​​ന​​​ന്പാ​​​ലം- ചെ​​​റു​​​പു​​​ഷ്പം പ​​​ള്ളി റോ​​​ഡി​​​ന്‍റെ കോ​​​ലേ​​​ട്ട​​​ന്പ​​​ലം മു​​​ത​​​ലു​​​ള്ള ഭാ​​​ഗം തീ​​​ർ​​​ത്തും സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യി. ഇൗ ​​​റോ​​​ഡി​​​ലൂ​​​ടെ കോ​​​ട്ട​​​യം, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഹൈ​​​സ്കൂ​​​ൾ, എ​​​സ്എം​​​ഇ , ആ​​​ർ​​​പ്പൂ​​​ക്ക​​​ര ഷേ​​​ത്രം, ന​​​വ​​​ജീ​​​വ​​​ൻ, അ​​​ൽ​​​ഫോ​​​ൻ​​​സാ ഭ​​​വ​​​ൻ, കു​​​ട​​​മാ​​​ളൂ​​​ർ പ​​​ള്ളി, ക​​​രി​​​പ്പൂ​​​ത്ത​​​ട്ട് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി​​​പ്പേ​​​രാ​​​ണ് ദി​​​നം​​​പ്ര​​​തി യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി പു​​​നഃ​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളൊ​​​ന്നും ന​​​ട​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് റോ​​​ഡ് പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​രാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്ന് ജ​​​ന​​​പ​​​ക്ഷം ആ​​​ർ​​​പ്പൂ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജ​​​ല​​​വി​​​ത​​​ര​​​ണ പൈ​​​പ്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി റോ​​​ഡ് വെ​​​ട്ടി​​​ക്കു​​​ഴി​​​ച്ച​​​തും യാ​​​ത്രാ ദു​​​രി​​​തം ഇ​​​ര​​​ട്ടി​​​യാ​​​ക്കി. കോ​​​ലേ​​​ട്ട​​​ന്പ​​​ലം മു​​​ത​​​ൽ ക​​​രി​​​പ്പൂ​​​ത്ത​​​ട്ട് വ​​​രെ​​​യു​​​ള്ള റോ​​​ഡ് എ​​​ത്ര​​​യും വേ​​​ഗം പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ചു സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യ പൊ​​​തു​​​ജ​​​ന പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും യോ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ജ​​​ന​​​പ​​​ക്ഷം ആ​​​ർ​​​പ്പൂ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ജെ. ജോ​​​സ​​​ഫ് പു​​​ളി​​​മൂ​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ യോ​​​ഗം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് സി​​​റി​​​ൾ ജി. ​​​ന​​​രി​​​ക്കു​​​ഴി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ക​​​ൺ​​​വീ​​​ന​​​ർ എം.​​​സി. ജോ​​​ർ​​​ജ്, വി​​​നി​​​ത പ​​​ക്ഷം പ്ര​​​സി​​​ഡ​​​ന്‍റ് ഓ​​​മ​​​ന മാ​​​ത്യു, സെ​​​ക്ര​​​ട്ട​​​റി യു.​​​കെ. രാ​​​ജു, യു​​​വ​​​ജ​​​ന പ​​​ക്ഷം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​ണി, സെ​​​ക്ര​​​ട്ട​​​റി ലി​​​ഷി​​​ൻ ലാ​​​ൽ, ത​​​ങ്ക​​​മ്മ ജോ​​​ൺ, മോ​​​ളി ജോ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.