+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷികം ആഘോഷിച്ചു

ഏ​​റ്റു​​മാ​​നൂ​​ർ: ചാ​​സ് ഏ​​റ്റു​​മാ​​നൂ​​ർ യൂ​​ണി​​റ്റി​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മാ​​വേ​​ലി പു​​രു​​ഷ സ്വ​​യം​​സ​​ഹാ​​യ സം​​ഘ​​ത്തി​​ന്‍റെ ഒ​​ന്പതാമ​​ത് വാ​​ർ​​ഷി​​ക സ​​മ്മേ​​ള
വാർഷികം ആഘോഷിച്ചു
ഏ​​റ്റു​​മാ​​നൂ​​ർ: ചാ​​സ് ഏ​​റ്റു​​മാ​​നൂ​​ർ യൂ​​ണി​​റ്റി​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മാ​​വേ​​ലി പു​​രു​​ഷ സ്വ​​യം​​സ​​ഹാ​​യ സം​​ഘ​​ത്തി​​ന്‍റെ ഒ​​ന്പതാമ​​ത് വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ചാ​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കു​​ള​​ത്തി​​ങ്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​ഘം പ്ര​​സി​​ഡ​​ന്‍റ് സ​​ജി ത​​ട​​ത്തി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ചാ​​സ് യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഏ​​റ്റു​​മാ​​നൂ​​ർ പ​​ള്ളി വി​​കാ​​രി ഫാ. ​​ടോം കു​​ന്നും​​പു​​റം അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. റോ​​ബി​​ൻ കൂ​​ർ​​ക്ക​​ക്കാ​​ലാ​​യി​​ൽ, സി​​ബി തെ​​ക്കെ​​പ്പു​​റം, സ്ക​​റി​​യാ​​ച്ച​​ൻ ചി​​റ​​യി​​ൽ, ജോ​​ണ്‍ വി​​ല​​ങ്ങ​​യി​​ൽ, കോ​​മ​​ളം, സി.​​വി. ജോ​​യി, റോ​​ബി മാ​​ത്യു, കെ.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ കു​​ഴി​​പ്പ​​റ​​ന്പി​​ൽ, ത​​ങ്ക​​മ്മ ലൂ​​ക്കോ​​സ്, ഷൈ​​നി നി​​ര​​പ്പേ​​ൽ, അ​​ന്ന​​മ്മ ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.