+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​​ഇ ട്രോ​​ഫി: വ​​യ​​നാ​​ട് സെ​​ന്‍റ് മേ​​രീ​​സ്, കോ​​ട്ട​​യം ഗി​​രി​​ദീ​​പ​​ം, മാ​​ന്നാ​​നം കെ​​ഇ​​ ജേ​​താ​​ക്ക​​ൾ

മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള 20ാമ​​ത് വോ​​ളി​​ബോ​​ൾ, 16ാമ​​ത് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ​​ക്ക് സ​​മാ​​പ​​നം. ഇ​​ന്ന​​ലെ ന​​
കെ​​ഇ ട്രോ​​ഫി: വ​​യ​​നാ​​ട് സെ​​ന്‍റ് മേ​​രീ​​സ്, കോ​​ട്ട​​യം ഗി​​രി​​ദീ​​പ​​ം, മാ​​ന്നാ​​നം കെ​​ഇ​​ ജേ​​താ​​ക്ക​​ൾ
മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള 20-ാമ​​ത് വോ​​ളി​​ബോ​​ൾ, 16-ാമ​​ത് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ​​ക്ക് സ​​മാ​​പ​​നം. ഇ​​ന്ന​​ലെ ന​​ട​​ന്ന വോ​​ളി​​ബോ​​ൾ ഫൈ​​ന​​ലി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം ഗി​​രി​​ദീ​​പം സ്കൂ​​ൾ 25-19, 25-20, 25-21 എ​​ന്ന സ്കോ​​റി​​ന് സി​​ജെ​​എം​​എ​​ച്ച്എ​​സ്എ​​സ് വ​​ര​​ന്ത​​ര​​പ്പി​​ള്ളി​​യെ​​യും, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ് ബ​​ത്തേ​​രി 25-19, 25-15, 25-18 എ​​ന്ന സ്കോ​​റി​​നു കോ​​ഴി​​ക്കോ​​ട് നാ​​ഷ​​ണ​​ൽ എ​​ച്ച്എ​​സ്എ​​സി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി 20-ാമ​​ത് കെ​​ഇ ട്രോ​​ഫി വോ​​ളി​​ബോ​​ൾ കി​​രീ​​ടം ക​​ര​​സ്ഥ​​മാ​​ക്കി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ബാ​​സ്ക​​റ്റ്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് എ​​ച്ച്എ​​സ് 88-62 എ​​ന്ന സ്കോ​​റി​​ന് ഇ​​ടു​​ക്കി ഷാ​​ന്താ​​ൾ​​ജ്യോ​​തി പ​​ബ്ലി​​ക് സ്കൂ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടാം വ​​ർ​​ഷ​​വും ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ വി​​ജ​​യി​​ക​​ളാ​​യി.
അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സി​നി​മാ​താ​രം വീ​ണാ നാ​യ​രും മാ​ന്നാ​നം കെ​ഇ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി തോ​മ​സും വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മ​ഹേ​ഷ് ച​ന്ദ്ര​ൻ, കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ ജി. ​കു​റു​പ്പ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ്മാ​രാ​യ ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ, ഷാ​ജി ജോ​ർ​ജ്, സ്റ്റാ​ഫ് പ്ര​തി​നി​ധി പി.​ജെ. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.