+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി-​ഡി​റ്റി​ൽ മാ​ധ്യ​മ കോ​ഴ്സു​ക​ൾ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി​ഡി​റ്റി​ന്‍റെ ക​വ​ടി​യാ​ർ കേ​ന്ദ്ര​ത്തി​ൽ വി​ഷ്വ​ൽ മീ​ഡി​യാ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​രം സി​ഡി​റ്
സി-​ഡി​റ്റി​ൽ മാ​ധ്യ​മ കോ​ഴ്സു​ക​ൾ
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി-​ഡി​റ്റി​ന്‍റെ ക​വ​ടി​യാ​ർ കേ​ന്ദ്ര​ത്തി​ൽ വി​ഷ്വ​ൽ മീ​ഡി​യാ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​രം സി-​ഡി​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ് ഡി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ്യ​തി ന​വം​ബ​ർ 10. ഫോ​ണ്‍: 0471-2721917, 8547720167, 9447143368.

പ്ര​ശ്നോ​ത്ത​രി മത്സരം

പാ​ല​ക്കാ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​വ​ര -പൊ​തു​ജ​ന സ​ന്പ​ർ​ക്ക വ​കു​പ്പ് ജി​ല്ലാ കാ​ര്യാ​ല​യം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ശ്നോ​ത്ത​രി ന​ട​ത്തി. മ​ല​യാ​ള ദി​നാ​ഘോ​ഷം, ഭ​ര​ണ​ഭാ​ഷാ​വാ​രാ​ച​ര​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ച​ത്. ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ശ്നോ​ത്ത​രി​യി​ൽ ജി ​എ​സ് ടി ​വ​കു​പ്പി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രാ​യ അ​ജി​ത, ജി​നു ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് ഒ​ന്നാം സ്ഥാ​ന​വും ക​ല​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രാ​യ ഷ​ഫീ​ക്ക്, ജി​ജു എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ്ഥാ​ന​വും ര​മ​ണി, ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. പ്ര​ശ്നോ​ത്ത​രി​യി​ൽ ര​ണ്ട് പേ​ര​ട​ങ്ങു​ന്ന 26 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.