+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഴാം​ത​വ​ണ​യും ശേ​ഖ​ര​നു​ണ്ണി പ്ര​സി​ഡ​ന്‍റ്

ചി​റ്റൂ​ർ: ചി​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ഏ​ഴാം​ത​വ​ണ​യും ശേ​ഖ​ര​നു​ണ്ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് പാ​ന​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് വി​ജ​യി​ച്ച​ത്. സ​ഹ​ക​ര​ണ​സം​ഘ
ഏ​ഴാം​ത​വ​ണ​യും ശേ​ഖ​ര​നു​ണ്ണി പ്ര​സി​ഡ​ന്‍റ്
ചി​റ്റൂ​ർ: ചി​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ഏ​ഴാം​ത​വ​ണ​യും ശേ​ഖ​ര​നു​ണ്ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് പാ​ന​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് വി​ജ​യി​ച്ച​ത്. സ​ഹ​ക​ര​ണ​സം​ഘം സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ഷ് കു​മാ​റാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.
എം.​സു​ന്ദ​രേ​ശ​ൻ, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, കെ.​സെ​ന്തി​ൽ​കു​മാ​ർ, എ​സ്.​സു​നി​ൽ, പ​ര​മേ​ശ്വ​ര​ൻ, കെ.​രാ​ജേ​ന്ദ്ര​ൻ, ബി​ന്ദു ജെ​യ്സ​ണ്‍, വി.​ത​ങ്കം മേ​നോ​ൻ, എ.​ഷീ​ല, എ​ൻ.​കെ.​പ​വി​ത്ര​ൻ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു ഡ​യ​റ​ക്ട​ർ​മാ​ർ.ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​നാ​യ കെ.​ജി.​ശേ​ഖ​ര​നു​ണ്ണി നി​ല​വി​ൽ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​ണ്. സ​ഹ​ക​ര​ണ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​നാ​യും ശേ​ഖ​ര​നു​ണ്ണി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ക്ലാ​സ് വ​ണ്‍ സൂ​പ്പ​ർ​ഗ്രേ​ഡ് ബാ​ങ്കാ​ണ് ചി​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക്. തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ചെ​യ​ർ​മാ​ൻ കെ.​മ​ധു, എം.​സു​ന്ദ​രേ​ശ്വ​ര​ൻ, ആ​ർ.​ബാ​ബു, പി.​മു​ര​ളി, അ​ന്പാ​ട്ടു ഗോ​പാ​കു​മാ​ർ, സി.​ഗി​രി​ജാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജനതാദൾ-എസ് യോ​ഗം എ​ട്ടി​ന്

പാ​ല​ക്കാ​ട്: ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം എ​ട്ടി​ന് രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഗോ​പി​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.