+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​ൽ​എ ഇ​ട​പെ​ട്ട് അ​വ​സ​ര​മൊ​രു​ക്കി

ഒ​റ്റ​പ്പാ​ലം: ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത പു​ന​രാ​രം​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ. പി.​ഉ​ണ്ണി എം​എ​ൽ​എ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​ച്ച​തീ​രു​മാ​ന​മാ​ണ് കൈ​ക്കൊ​ണ്ട​ത്.കൈ​യേ​റ്റ
എം​എ​ൽ​എ  ഇ​ട​പെ​ട്ട്  അ​വ​സ​ര​മൊ​രു​ക്കി
ഒ​റ്റ​പ്പാ​ലം: ഓ​പ്പ​റേ​ഷ​ൻ അ​ന​ന്ത പു​ന​രാ​രം​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ. പി.​ഉ​ണ്ണി എം​എ​ൽ​എ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​ച്ച​തീ​രു​മാ​ന​മാ​ണ് കൈ​ക്കൊ​ണ്ട​ത്.
കൈ​യേ​റ്റ​ങ്ങ​ൾ എ​ത്ര ഉ​യ​ർ​ന്ന​വ​നാ​യാ​ലും ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ് എം​എ​ൽ​എ പ​റ​യു​ന്ന​ത്. താ​ൻ വി​ശ്വ​സി​ക്കു​ന്ന രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​നം ഉ​ണ്ടെ​ങ്കി​ൽ​പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വീ​ട്ടു​വീ​ഴ്ച​യ്ക്കു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​പ്പോ​ൾ ന​ഗ​ര​ത്തി​നു​ള്ളി​ലെ സ്ഥ​ല​പ​രി​മി​തി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി റോ​ഡു​നി​ർ​മാ​ണ സ​മ​യ​ത്ത് എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ ചോ​ദ്യം. ത​ന്‍റെ പ്ര​സ്ഥാ​നം അ​ട​ക്കം ആ​രും ഒ​ര​ക്ഷ​രം മി​ണ്ടി​യി​ല്ല. റോ​ഡി​നു വീ​തി​യി​ല്ലാ​ത്ത​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. കൈ​യേ​റ്റം ക​ണ്ടാ​ൽ ഏ​തു കൊ​ട്ടാ​ര​മാ​ണെ​ങ്കി​ലും പൊ​ളി​ച്ചു​നീ​ക്കു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.