+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യി​ൽ 2018 അ​ധ്യ​യ​ന​വ​ർ​ഷം വി​ജ​യി​ച്ച ട്രെ​യി​നി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച​ട​ങ്ങ് ഐ​ടി​ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​നാ​വി
സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യി​ൽ  ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യി​ൽ 2018 അ​ധ്യ​യ​ന​വ​ർ​ഷം വി​ജ​യി​ച്ച ട്രെ​യി​നി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച​ട​ങ്ങ് ഐ​ടി​ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​നാ​വി​കാ​രി ഫാ.​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം ക്വ​സ്റ്റ് അ​ല​യ​ൻ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എ​സ്.​ശ്രീ​ജി​ത്ത് നി​ർ​വ​ഹി​ച്ചു. ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള​ള​തെ​ന്നും ഇ​വ​രു​ടെ ക​ഴി​വ് കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ൽ​ദാ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ​ക്കു​റി​ച്ചും ജോ​ലി​ക്കു പ്ര​വേ​ശി​ച്ച​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തു.
ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ന​ന്ദി​യും പ​റ​ഞ്ഞു.