+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു

അ​ഗ​ളി: അ​ഗ​ളി​ചി​റ്റൂ​ർ റോ​ഡി​ൽ മൂ​ച്ചി​ക്ക​ട​വി​നു​സ​മീ​പം ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ർ​ത്തി (26), ബു​ൽ​സു (26) എ​ന്നി
ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു  മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു
അ​ഗ​ളി: അ​ഗ​ളി-​ചി​റ്റൂ​ർ റോ​ഡി​ൽ മൂ​ച്ചി​ക്ക​ട​വി​നു​സ​മീ​പം ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ർ​ത്തി (26), ബു​ൽ​സു (26) എ​ന്നി​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ കു​റ​വ​ൻ​പാ​ടി​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ്.
ത​ല​യ്ക്ക് മു​റി​വേ​റ്റ മി​ന​ർ​വ സ്വ​ദേ​ശി അ​ല്ലി​യെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി വി​ട്ട​യ​ച്ചു.
കു​റ​വ​ൻ​പാ​ടി​യി​ൽ​നി​ന്നും ഗൂ​ളി​ക്ക​ട​വി​ലേ​ക്കും ഗൂ​ളി​ക്ക​ട​വി​ൽ​നി​ന്നും ചി​റ്റൂ​രി​ലേ​ക്കും വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.