+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ൽ ജി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ടത്തി

അ​ഗ​ളി: അ​ട്ട​പ്പാ​ടി​ചു​രം റോ​ഡി​ൽ ജി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. റോ​ഡ് ഡി​സൈ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന. കി​ഫ്ബി റോ​ഡ് നി​ർ​മാ​ണ​വു​മാ​യ
അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ൽ ജി​യോ​ള​ജി​ക്ക​ൽ  വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ടത്തി
അ​ഗ​ളി: അ​ട്ട​പ്പാ​ടി​ചു​രം റോ​ഡി​ൽ ജി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. റോ​ഡ് ഡി​സൈ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന. കി​ഫ്ബി റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് വീ​തി​കൂ​ട്ടേ​ണ്ട​താ​യി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​റ​യു​ടെ സ്വ​ഭാ​വ​വും ഭൂ​മി​യു​ടെ ബ​ല​ക്ഷ​മ​ത​യും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ജി​യോ​ള​ജി​സ്റ്റ് ഡോ. ​കെ.​ആ​ർ. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.