പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പും മരുന്നുവിതരണവും
18നു രാവിലെ ഒന്‍പതു മുതൽ പത്തനംതിട്ട ടൗണ്‍ ഹാളിൽ നടക്കും.
ജനറൽ ഫിസിഷൻ, കാർഡിയോളജി, ഓർത്തോ, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ, ഇഎൻടി, നേത്രരോഗം വിദഗ്ധർ ക്യാന്പിൽ പങ്കെടുക്കും.
50 രൂപ നിരക്കിൽ തൈറോയ്ഡ് പരിശോധിക്കാനുള്ള സൗകര്യവും ക്യാന്പിൽ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോണ്‍: 8547537951.