+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​റ്റാ​റി​ല്‍ കൃ​ഷി​ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം ജ​ന​കീ​യ കൂ​ട്ടാ​യ്മ

ചി​റ്റാ​ര്‍: ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ചി​റ്റാ​ര്‍ ശ​ബ്ദം ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ചി​റ്റാ​ര്
ചി​റ്റാ​റി​ല്‍ കൃ​ഷി​ഓ​ഫീ​സ​റെ 		നി​യ​മി​ക്ക​ണം ജ​ന​കീ​യ കൂ​ട്ടാ​യ്മ
ചി​റ്റാ​ര്‍: ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ചി​റ്റാ​ര്‍ ശ​ബ്ദം ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി​ഓ​ഫീ​സ​ര്‍ ഇ​ല്ലാ​തി​രു​ന്നി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും കൃ​ഷി ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ത്ത​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. കൃ​ഷി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കും മ​റ്റ് കാ​ര്‍​ഷി​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും എ​ത്തു​ന്ന ക​ര്‍​ഷ​ക​രാ​ണ് ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്.
കൃ​ഷി​ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്ചി​റ്റാ​ര്‍ ശ​ബ്ദം ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​ന്‍ ചി​റ്റാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. വി​ശ്വ​നാ​ഥ​ന്‍, വ​ര്‍​ക്കീം​ഗ് പ്ര​സി​ഡ​ന്‍റ് എം.​പി. ഉ​മ്മ​ര്‍, സു​മേ​ഷ്‌​കു​മാ​ര്‍, എം.​റ്റി. സ​ലീം, കെ.​എ. അ​നു, ഷ​ഫീ​ന അ​ഷ​റ​ഫ്, ഷി​ജി​നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.