+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യു​ർ​വേ​ദ​ ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും പ്ര​സ്ക്ല​ബി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​
ആ​യു​ർ​വേ​ദ​	ദി​നാ​ച​ര​ണ​വും 	മെ​ഡി​ക്ക​ൽ 		ക്യാ​ന്പും
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും പ്ര​സ്ക്ല​ബി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സൂ​സ​ൻ പി.​ജോ​ണ്‍ ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ജി. അ​നി​ത, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, സാം ​ചെ​ന്പ​ക​ത്തി​ൽ ഡോ.​എം.​എ​സ്. ഷാ​ഫി, ഡോ.​ബേ​സി​ൽ എം. ​സു​കു​മാ​ര​ൻ, ഡോ.​എ. ഓം​നാ​ഥ് തു​ട​ങ്ങ​യ​വ​ർ പ​ങ്കെ​ടു​ത്തു.
ശാ​ന്തി​ഗി​രി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തി​ൽ പ്ര​സ്ക്ല​ബി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.