+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ ആ​യു​ര്‍​വേ​ദദി​നം ആ​ച​രി​ച്ചു

ഏ​നാ​ദി​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ ദി​നം ആ​ച​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ജ്
ദേ​ശീ​യ 		ആ​യു​ര്‍​വേ​ദദി​നം 	ആ​ച​രി​ച്ചു
ഏ​നാ​ദി​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ ദി​നം ആ​ച​രി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ജ് പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ള​മ​ണ്ണൂ​ര്‍ വി​എ​ച്ച്എ​സ്എ​സി​ലെ ഗൗ​ത​മി പ്ര​സാ​ദി​നും
ര​ണ്ടാം സ്ഥാ​നം നേ​ടി​യ മാ​രൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ അ​നു​ശ്രീ​യ്ക്കും മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ള​മ​ണ്ണൂ​ര്‍ വി​എ​ച്ച്എ​സ്എ​സി​ലെ ആ​ര്‍​ദ്ര​യ്ക്കും ക്യാ​ഷ് പ്രൈ​സ് വി​ത​ര​ണം ചെ​യ്തു.
ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ള​മ​ണ്ണൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഔ​ഷ​ദ സ​സ്യ പ്ര​ദ​ര്‍​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു.