+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ച്ചാ​ജി ചി​ത്ര​ര​ച​നാ മ​ത്സ​രം 10ന്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കെ. ​ക​രു​ണാ​ക​ര​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150 ാം ജ​ന്മ വാ​ർ​ഷി​ക പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്
ചാ​ച്ചാ​ജി ചി​ത്ര​ര​ച​നാ മ​ത്സ​രം 10ന്
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കെ. ​ക​രു​ണാ​ക​ര​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150 -ാം ജ​ന്മ വാ​ർ​ഷി​ക പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ചാ​ച്ചാ​ജി ചി​ത്ര​ര​ച​നാ മ​ത്സ​രം 10നു ​രാ​വി​ലെ ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​റി​ൽ ന​ട​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​പോ​ൾ ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.കി​ഡ്‌​സ് (എ​ൽ​കെ​ജി, യു​കെ​ജി), ജൂ​നി​യ​ർ (ക്ലാ​സ് ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ), സീ​നി​യ​ർ (ക്ലാ​സ് ആ​റ് മു​ത​ൽ പ​ത്തു​വ​രെ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. കി​ഡ്‌​സ്, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ചി​ത്രം ന​ൽ​കും, ക​ള​ർ കൊ​ണ്ടു​വ​ര​ണം. സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ചി​ത്രം വ​ര​ച്ച് ക​ള​ർ ചെ​യ്യ​ണം.
പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്കേ​റ്റും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​ക സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള​ൾ​ക്ക് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​പോ​ൾ ഡാ​നി​യേ​ലി​നെ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ - 9446304039.