+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പേ​ക്ഷ ക്ഷണിച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​റു​ടെ ലാ​ന്‍​ഡ് ബാ​ങ്ക് വ​ഴി ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് ഭൂ​മി വാ​ങ്ങി ന​ല്‍​കു​ന്ന​തി​ന് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ
അ​പേ​ക്ഷ ക്ഷണിച്ചു
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​റു​ടെ ലാ​ന്‍​ഡ് ബാ​ങ്ക് വ​ഴി ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് ഭൂ​മി വാ​ങ്ങി ന​ല്‍​കു​ന്ന​തി​ന് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലും സ്വ​ന്ത​മാ​യി ഇ​ല്ലാ​ത്ത​വ​ര്‍​ക്കാ​ണ് ഭൂ​മി ന​ല്‍​കു​ന്ന​ത്.
നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ 26ന​കം റാ​ന്നി ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ട്രൈ​ബ​ല്‍ എ​ക്‌​സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​റി​ല്‍ നി​ന്നും എ​സ്‌​റ്റി പ്രൊ​മോ​ട്ട​ര്‍​മാ​രി​ല്‍ നി​ന്നും ല​ഭി​ക്കും. 9495734003.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ര്‍ മു​ത​ല്‍ പ​ത്ത​നം​തി​ട്ട വ​രെ​യു​ള്ള റോ​ഡി​ല്‍ ടാ​റിം​ഗ് പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ വ​ള്ളി​ക്കോ​ട്-​കൈ​പ്പ​ട്ടൂ​ര്‍ വ​ഴി പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.