+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം

പ​ത്ത​നം​തി​ട്ട: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​
ടി.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം
പ​ത്ത​നം​തി​ട്ട: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ഷി​ബു കെ. ​ഏ​ബ്ര​ഹാം, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. സാ​മു​വേ​ൽ, ജോ​ണ്‍​സ​ണ്‍ നി​ര​വ​ത്ത്,
ഷി​ബു സി. ​സാം, മെ​ഹ​ബൂ​ബ് ഖാ​ൻ, ബോ​ബ​ൻ തെ​ക്കേ​തി​ൽ, പ​റ​ക്കോ​ട് മു​ര​ളി, സ​ജി ഇ​ടി​ക്കു​ള, രാ​ജു വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌