+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​മോ​ദ​ന സ​മ്മേ​ള​നം

മ​ല്ല​പ്പ​ള്ളി: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ മ​ല്ല​പ്പ​ള്ളി സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബെ​ൻ​സി കെ.​തോ​മ​സ​ന് മാ​നേ​ജ്മെ​ന്‍റ്, പി​റ്റി​എ, സ്റ്റാ​ഫ്, എ​ന്നി​വ​ർ ചേ​
അ​നു​മോ​ദ​ന സ​മ്മേ​ള​നം
മ​ല്ല​പ്പ​ള്ളി: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ മ​ല്ല​പ്പ​ള്ളി സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബെ​ൻ​സി കെ.​തോ​മ​സ​ന് മാ​നേ​ജ്മെ​ന്‍റ്, പി​റ്റി​എ, സ്റ്റാ​ഫ്, എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ല്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​വ. മാ​ത്യു പി.​ജോ​ർ​ജ്, അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജോ​സ​ഫ് എം.​പു​തു​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
റ​വ.​പി.​ഒ. നൈ​നാ​ൻ, റ​വ.​വി​ജു വ​ർ​ക്കി ജോ​ർ​ജ്, റ​വ. ജേ​ക്ക​ബ് ഇ​ടി​ക്കു​ള,
റ​വ. കെ. ​റ്റി. കു​ര്യ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി സാ​മു​വ​ൽ, വാ​ർ​ഡം​ഗം പ്ര​കാ​ശ് വ​ട​ക്കേ​മു​റി, റ്റി.​ജെ. മാ​ത്യൂ, റ്റി.​വി.​ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌