പത്തനംതിട്ട: ജില്ലാ ഇലക്ഷന് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗവി, കൊച്ചുപമ്പ, മിനാര്‍ നിവാസികള്‍ക്കായി പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ക്യാമ്പ് നടത്തി. 15 വരെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.nvsp.in എന്ന വെബ്സൈറ്റ് ലൂടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. നിലവിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിനും ഇപ്പോള്‍ അവസരമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇലക്ഷന് ഓഫീസര്‍ അറിയിച്ചു.
ബോധവത്കരണ ക്ലാസ്
കലഞ്ഞൂർ: ഗവണ്മെന്റ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻസിസി കേഡറ്റുകൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.ഹെഡ്മിസ്ട്രസ് സി.എസ്. അമൃതയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ആർ. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.