+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ക്ക് നി​ർ​മാ​ണ ക്ലാ​സ്

പാ​ലാ: ഓ​സാ​നാം ടെ​യ്‌​ല​റിം​ഗ് സെ​ന്‍റ​റി​ൽ കേ​ക്ക്, കു​ക്കിം​ഗ്, നെ​റ്റി​പ്പ​ട്ട നി​ർ​മാ​ണ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഫോ​ൺ: 9946755032.പ്ല​സ്ടു പ​രാ​ജി​ത​ർ​ക്ക് അ​വ​സ​രംപാ​ലാ: പ്ല​സ്ടു പ
കേ​ക്ക് നി​ർ​മാ​ണ ക്ലാ​സ്
പാ​ലാ: ഓ​സാ​നാം ടെ​യ്‌​ല​റിം​ഗ് സെ​ന്‍റ​റി​ൽ കേ​ക്ക്, കു​ക്കിം​ഗ്, നെ​റ്റി​പ്പ​ട്ട നി​ർ​മാ​ണ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഫോ​ൺ: 9946755032.

പ്ല​സ്ടു പ​രാ​ജി​ത​ർ​ക്ക് അ​വ​സ​രം

പാ​ലാ: പ്ല​സ്ടു പ​രാ​ജി​ത​ർ​ക്ക് വി​വി​ധ​ത​രം കോ​ഴ്സു​ക​ളൊ​രു​ക്കി ന​വ​ഭാ​ര​ത് കോ​ള​ജ് ആ​റു മാ​സ​ത്തെ എ​ൻ​ഐ​ഒ​എ​സ്, പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി, കേ​ര​ള ബോ​ർ​ഡ് പ്ല​സ് വ​ൺ, പ്ല​സ്ടു ഫെ​യി​ൽ​ഡ് ട്യൂ​ഷ​ൻ, സി​ബി​എ​സ്ഇ പ്ല​സ്ടു ഫെ​യി​ൽ​ഡ് ബാ​ച്ച്, ഇം​പ്രൂ​വ്മെ​ന്‍റ് ബാ​ച്ച്, ബി​എ, ബി​കോം തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ റ​ഗു​ല​റാ​യും പോ​സ്റ്റ​ലാ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ​ഠി​ക്കാം. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ണ്ട്. ഫോ​ൺ: 9495195739, 9495021259

മ​ധ്യ​വ​യ​സ്ക​ന് വെ​ട്ടേ​റ്റു, മ​ക​ൻ പി​ടി​യി​ൽ

പാ​ലാ: മ​ധ്യ​വ​യ​സ്ക​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മ​ക​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. നെ​ച്ചി​പ്പു​ഴൂ​ർ ഇ​ല​വും​മൂ​ട്ടി​ൽ ആ​ഗ​സ്തി​യെ (71) വാ​ക്ക​ത്തി​ക്കു വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് മൂ​ത്ത മ​ക​ൻ മാ​ത്യു​വി​നെ (50) പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ മാ​ത്യു ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ പി​താ​വ് ആ​ഗ​സ്തി​യെ വാ​ക്ക​ത്തി​ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തോ​ളെ​ല്ലി​ന് വെ​ട്ടേ​റ്റ ആ​ഗ​സ്തി​യെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.