+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം നാ​ളെ മു​ത​ൽ കുര്യനാട്ട്

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. എ​ട്ടു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ
കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം  നാ​ളെ മു​ത​ൽ കുര്യനാട്ട്
കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
എ​ട്ടു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ, പാ​വ​യ്ക്ക​ൽ ഗ​വ. സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് വേ​ദി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ജ​ൻ ജോ​സ​ഫ് സി​എം​ഐ, എ​ഇ​ഒ ഇ.​എ​സ്. ശ്രീ​ല​ത, ഫാ. ​സി.​എം. വ​ർ​ക്കി, വി.​ആ​ർ. ഗീ​താം​ബി​ക, ഫാ. ​ജോ​സ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, അ​ന്ന​മ്മ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​ക​ളാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മോൻസ് ജോസഫ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും.