+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി

പൊ​ടി​മ​റ്റം: സി​പി​എം നേ​താ​വ് പി.​ഐ. ഷു​ക്കൂ​ര്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ല്ലൊ​രു ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​ര
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
പൊ​ടി​മ​റ്റം: സി​പി​എം നേ​താ​വ് പി.​ഐ. ഷു​ക്കൂ​ര്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ല്ലൊ​രു ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്നു പി.​ഐ. ഷു​ക്കൂ​ര്‍ എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി സൗ​ഹൃ​ദ​ങ്ങ​ള്‍ കാ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ്മേ​ള​ന​ത്തി​ല്‍ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ന​ട​ത്തി. ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ പി.​ഐ. ഷു​ക്കൂ​ര്‍ ഓ​ര്‍​മ​ത്തൈ വി​ത​ര​ണം ന​ട​ത്തി. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ.​ജെ. തോ​മ​സ്, വി.​എ​ന്‍. വാ​സ​വ​ന്‍, ആ​ശാ ജോ​യി, കെ. ​രാ​ജേ​ഷ്, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, പി. ​ഷാ​ന​വാ​സ്, ഡ​യ​സ് കോ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.