+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ല്‍ എ​ട്ട് പൊ​തി ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ഡി
ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ല്‍ എ​ട്ട് പൊ​തി ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ഡി. സ​തീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഷേ​ര്‍ ഗ്രേ​സ് വി​ല്ല ജോ​ര്‍​ജ് (21) അ​റ​സ്റ്റി​ലാ​യ​ത്. മു​മ്പും സ​മാ​ന കു​റ്റ കൃ​തൃ​ത്തി​നു പി​ടി​യി​ലാ​യി​ട്ടു​ള്ള പ്ര​തി​യെ സ​മ​ര്‍​ഥ​മാ​യി എ​ക്‌​സൈ​സ് സം​ഘം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​നു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഏ​ബ്രാ​ഹാം കെ.​ജെ, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ഷാ​നു​കൃ​ഷ്ണ, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സി​നി ജോ​ണ്‍, ഡ്രൈ​വ​ര്‍ സ​ജി കെ.​ജെ. എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.