+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഷ​ൻ ക്വി​സ് 2018

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഷ​ൻ​ക്വി​സ് 2018 ഇ​ന്നു രാ​വി​ലെ 9.45ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ ഇ
മി​ഷ​ൻ ക്വി​സ് 2018
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ഷ​ൻ​ക്വി​സ് 2018 ഇ​ന്നു രാ​വി​ലെ 9.45ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മി​ഷ​ൻ​ലീ​ഗ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് 5555, 4444, 3333 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും നാ​ലും അ​ഞ്ചും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 2222, 1111 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ രാ​വി​ലെ 9.30ന് ​എ​ത്തി​ച്ചേ​ര​ണം. രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സ്ക​റി​യ മ​റ്റ​ത്തി​ൽ, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.