+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​തൃ-​​പി​​തൃ​​വേ​​ദി പ്ര​​തി​​ഷേ​​ധി​​ക്കും

ക​​റു​​ക​​ച്ചാ​​ൽ: കു​​ടും​​ബ​​ങ്ങ​​ളു​​ടെ അ​​ടി​​ത്ത​​റ ത​​ക​​ർ​​ക്കു​​മെ​​ന്ന് ആ​​ശ​​ങ്ക​​യു​​ള്ള കോ​​ട​​തി വി​​ധി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നെ​​ടും​​കു​​ന്
മാ​​തൃ-​​പി​​തൃ​​വേ​​ദി പ്ര​​തി​​ഷേ​​ധി​​ക്കും
ക​​റു​​ക​​ച്ചാ​​ൽ: കു​​ടും​​ബ​​ങ്ങ​​ളു​​ടെ അ​​ടി​​ത്ത​​റ ത​​ക​​ർ​​ക്കു​​മെ​​ന്ന് ആ​​ശ​​ങ്ക​​യു​​ള്ള കോ​​ട​​തി വി​​ധി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന മാ​​തൃ -പി​​തൃ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ല് പോ​​സ്റ്റ് ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ഇ​​ന്നു ധ​​ർ​​ണ ന​​ട​​ത്തും. രാ​​വി​​ലെ 10 മു​​ത​​ൽ 12 വ​​രെ നെ​​ടും​​കു​​ന്നം, ക​​റു​​ക​​ച്ചാ​​ൽ, കൂ​​ത്ര​​പ്പ​​ള്ളി, മ​​ല്ല​​പ്പ​​ള്ളി പോ​​സ്റ്റ് ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്നി​​ലാ​​ണ് ധ​​ർ​​ണ. നെ​​ടും​​കു​​ന്നം പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്നി​​ലെ ധ​​ർ​​ണ നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ.​​ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് വേ​​ങ്ങ​​ശേ​​രി പ്ര​​സം​​ഗി​​ക്കും.

റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്ക​​ണം

കോ​​ട്ട​​യം: റേ​​ഷ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്കു വേ​​ത​​ന പാ​​ക്കേ​​ജ് ന​​ട​​പ്പി​​ലാ​​ക്കു​​ക, ഇ​​എ​​സ്ഐ ഏ​​ർ​​പ്പെ​​ടു​​ത്തു​​ക, പെ​​ൻ​​ഷ​​ൻ 6000 രൂ​​പ​​യാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ കേ​​ര​​ള സ്റ്റേ​​റ്റ് റേ​​ഷ​​ൻ ഡീ​​ലേ​​ഴ്സ് വ​​ർ​​ക്കേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗം സ​​ർ​​ക്കാ​​രി​​നോ​​ട് ഉ​​ന്ന​​യി​​ച്ചു. കെ​​ടി​​യു​​സി(​​എം)​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പു​​ത്ത​​ൻ​​കാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് കു​​രീ​​പ്പു​​ഴ ഷാ​​ന​​വാ​​സ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു​​ജോ​​സ് പു​​ത്തോ​​റ്റ്, ഷാ​​ഹു​​ൽ ഹ​​മീ​​ദ്, റ​​ഹിം, ജോ​​ർ​​ജ് ക​​ര​​മ​​ന തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.