+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​മ​ന​പു​രം ക​വ​ല ഇ​നി​മു​ത​ൽ കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ക​വ​ല ഇ​നി​മു​ത​ൽ കാ​മ​റ​ക്ക​ണ്ണു​ക​ളു​ടെ സു​ര​ക്ഷ​യി​ലാ​യി​രി​ക്കും. കാ​മ​റ യു​ടെ സ്വി​ച്ച് ഓ​ൺ​ക​ർ​മം പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ് നി​ർ​വ​ഹി​ച്ചു.​പൊ​തു​യോ​
വാ​മ​ന​പു​രം ക​വ​ല ഇ​നി​മു​ത​ൽ കാ​മ​റാ  നി​രീ​ക്ഷ​ണ​ത്തി​ൽ
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ക​വ​ല ഇ​നി​മു​ത​ൽ കാ​മ​റ​ക്ക​ണ്ണു​ക​ളു​ടെ സു​ര​ക്ഷ​യി​ലാ​യി​രി​ക്കും. കാ​മ​റ യു​ടെ സ്വി​ച്ച് ഓ​ൺ​ക​ർ​മം പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ് നി​ർ​വ​ഹി​ച്ചു.​പൊ​തു​യോ​ഗം വെ​ഞ്ഞാ​റ​മൂ​ട് സി​ഐ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സു​ജാ​ത അ​ധ്യ​ക്ഷ​യാ​യി. എ​സ്.​എം.​റാ​സി ,വെ​ഞ്ഞാ​റ​മൂ​ട് എ​സ്ഐ സ​ഹി​ൽ,ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട്, രാ​ജീ​വ് പി.​നാ​യ​ർ, എ​സ്.​ആ​ർ. ര​ജി​കു​മാ​ർ, ര​വി കു​മാ​ര​ൻ​നാ​യ​ർ, ഉ​ദ​യ​കു​മാ​ർ, മ​ഹേ​ഷ്, ഷ​റ​ഫു​ദ്ദീ​ൻ, ഒ.​ഉ​ഷ, ഷീ​ജ, ശ​കു​ന്ത​ള, ഹ​സീ​ന, ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.