+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ള​ന്പ​ള്ളൂ​രി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്ക​ണം:​കു​ണ്ട​റ പൗ​ര​വേ​ദി

കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ ലെ​വ​ൽ​ക്രോ​സി​ന് സ​മീ​പം യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍
ഇ​ള​ന്പ​ള്ളൂ​രി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം  നി​ർ​മി​ക്ക​ണം:​കു​ണ്ട​റ പൗ​ര​വേ​ദി
കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ ലെ​വ​ൽ​ക്രോ​സി​ന് സ​മീ​പം യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം-​തി​രു​മം​ഗ​ലം, കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​ക​ൾ സം​ഗ​മി​ക്കു​ന്ന തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് അ​ശാ​സ്ത്രീ​യ​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തും യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഗ​താ​ഗ​ത​കു​രു​ക്കും ക്ലേ​ശ​ക​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യും സൃ​ഷ്ടി​ക്കു​ന്നു.
അ​ടൂ​രി​ൽ നി​ന്ന് അ​ഞ്ചാ​ലും​മൂ​ട് വ​ഴി കൊ​ല്ല​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും അ​തു​വ​ഴി​യു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ളും യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും നി​ർ​ത്തി​യി​ടു​ന്ന​ത് പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ എ​തി​ർ​വ​ശ​ത്ത് മൂ​ന്നു​റോ​ഡു​ക​ൾ ചേ​രു​ന്നി​ട​ത്താ​ണ്.
ഇ​തു​മൂ​ലം ഇ​ള​ന്പ​ള്ളൂ​ർ റെ​യി​ൽ​വേ റോ​ഡ് എ​ന്ന സ​മാ​ന്ത​ര​പാ​ത​യി​ലെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ന്നു. അ​ന​ധി​കൃ​ത​മാ​യ ഈ ​ബ​സ് സ്റ്റോ​പ്പ് കു​റേ​ക്കൂ​ടി പ​ടി​ഞ്ഞാ​റോ​ട്ട് മാ​റ്റി​യാ​ൽ ധാ​രാ​ളം ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന ഈ ​സ​മാ​ന്ത​ര​പാ​ത​യു​ടെ പ്ര​വേ​ശ​ന​ക​വാ​ടം അ​ട​യു​ക​യി​ല്ല. ഇ​വി​ടെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ കെ.​വി. മാ​ത്യു, എം. ​മ​ണി, ഇ. ​ശ്രീ​ധ​ര​ൻ​പി​ള്ള, ഡോ. ​എ​സ്. ശി​വ​ദാ​സ​ൻ പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, ആ​ന​ന്ദ​ബാ​ബു, വി​ജ​യ​ൻ പേ​രൂ​ർ, പി.​റോ​ജി, വി. ​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, വൈ.​ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഴി​ക​ളെ ലേ​ലം ചെ​യ്യും

കൊല്ലം: പൗ​ള്‍​ട്രി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്റെ കൊ​ട്ടി​യം ഫാ​മി​ല്‍​നി​ന്നും ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ല്‍​പെ​ട്ട മു​ട്ട ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ കോ​ഴി​ക​ളെ ഏ​ഴി​ന് രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്ത് വി​ല്‍​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9495000918, 7025425034 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.