+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വ​ങ്ങൂ​ർ അ​ണ്ടി​ക്ക​മ്പ​നി​ക്ക് സ​മീ​പം കാ​റും ത​പാ​ൽ വ​കു​പ്പി​ന്‍റെ വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. പ​യ്യോ​ളി സ്വ​ദേ​
വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ തി​രു​വ​ങ്ങൂ​ർ അ​ണ്ടി​ക്ക​മ്പ​നി​ക്ക് സ​മീ​പം കാ​റും ത​പാ​ൽ വ​കു​പ്പി​ന്‍റെ വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. പ​യ്യോ​ളി സ്വ​ദേ​ശി താ​രേ​മ​ൽ ഹ​മീ​ദി​ന്‍റെ മ​ക​ൻ റ​ഷീ​ദ് (21) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ പ​യ്യോ​ളി താ​യി​ക്ക​ര വീ​ട്ടി​ൽ മു​ഫീ​ദി(24)​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10 നാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ത​പാ​ൽ വ​കു​പ്പി​ന്‍റെ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.