+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്തൊ​ന്പ​താം​മൈ​ൽ -ചി​റ​ക്ക​ട​വ് റോ​ഡി​ൽ യാ​ത്രാ​ദു​രി​ത​മേ​റി

ചി​റ​ക്ക​ട​വ്: പ​ത്തൊ​ന്പ​താം മൈ​ലി​ൽ നി​ന്ന് ചെ​ന്നാ​ക്കു​ന്നു​വ​ഴി ചി​റ​ക്ക​ട​വി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​ക്ലേ​ശ​മേ​റി. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ബു​ദ്ധി​
പ​ത്തൊ​ന്പ​താം​മൈ​ൽ -ചി​റ​ക്ക​ട​വ് റോ​ഡി​ൽ യാ​ത്രാ​ദു​രി​ത​മേ​റി
ചി​റ​ക്ക​ട​വ്: പ​ത്തൊ​ന്പ​താം മൈ​ലി​ൽ നി​ന്ന് ചെ​ന്നാ​ക്കു​ന്നു​വ​ഴി ചി​റ​ക്ക​ട​വി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​ക്ലേ​ശ​മേ​റി. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​ണ്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന് വീ​തി കു​റ​യു​ക​യും ചെ​യ്തു. വെ​ള്ളം കു​ത്തി​യൊ​ഴു​കി അ​രി​കി​ലെ മ​ണ്ണൊ​ലി​ച്ചു പോ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​മ്പോ​ൾ വ​ശ​ങ്ങ​ളി​ലെ ടാ​റിം​ഗ് ത​ക​രു​ന്ന​താ​ണ് പ്ര​ശ്‌​നം.

പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധം

മ​ണി​മ​ല: കു​ടും​ബ ധാ​ർ​മി​ക​ത ത​ക​ർ​ക്കു​ന്ന കോ​ട​തി വി​ധി​ക​ളും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണി​മ​ല മെ​യി​ൻ പോ​സ്റ്റ് ഓ​ഫീ​സ് രാ​വി​ലെ 10ന് ​ഉ​പ​രോ​ധി​ക്കും. ഉ​പ​രോ​ധ​ത്തി​ന് മ​ണി​മ​ല ഫൊ​റോ​ന​യും ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള ഇ​ട​വ​ക​ക​ളി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും നേ​തൃ​ത്വം ന​ൽ​കും.