+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​ക്ക​രം കു​ടി​ശി​ക അ​ട​യ്ക്ക​ണം

പാ​ലാ: കേ​ര​ള ജ​ല അ​ഥോ​റി​റ്റി പാ​ലാ ഡ​ബ്ല്യു​എ​സ്പി സ​ബ് ഡി​വി​ഷ​ൻ കീ​ഴി​ൽ പി​എ​ച്ച് സെ​ക്‌​ഷ​ൻ പാ​ലാ, ഈ​രാ​റ്റു​പേ​ട്ട എ​ന്നീ സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് എ​ടു​ത്തി​ട്ടു​ള്ള ഗാ​ർ​ഹി​ക, ഗാ​ർ​
വെ​ള്ള​ക്ക​രം കു​ടി​ശി​ക  അ​ട​യ്ക്ക​ണം
പാ​ലാ: കേ​ര​ള ജ​ല അ​ഥോ​റി​റ്റി - പാ​ലാ ഡ​ബ്ല്യു​എ​സ്പി സ​ബ് ഡി​വി​ഷ​ൻ കീ​ഴി​ൽ പി​എ​ച്ച് സെ​ക്‌​ഷ​ൻ പാ​ലാ, ഈ​രാ​റ്റു​പേ​ട്ട എ​ന്നീ സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് എ​ടു​ത്തി​ട്ടു​ള്ള ഗാ​ർ​ഹി​ക, ഗാ​ർ​ഹി​കേ​ത​ര വാ​ട്ട​ർ ക​ണ​ക്‌​ഷ​നു​ക​ളി​ൽ വാ​ട്ട​ർ ചാ​ർ​ജ് ഇ​ന​ത്തി​ൽ ഒ​ടു​ക്കേ​ണ്ട കു​ടി​ശി​ക ന​വം​ബ​ർ 31 ന​കം അ​ട​യ്ക്കാ​ത്ത​പ​ക്ഷം ഇ​നി ഒ​ര​റി​യി​പ്പി​ല്ലാ​തെ കു​ടി​ശി​ക​യു​ള്ള വാ​ട്ട​ർ ക​ണ​ക്‌​ഷ​നു​ക​ൾ വിഛേ​ദി​ച്ച് റ​വ​ന്യൂ റി​ക്ക​വ​റി മു​ത​ലാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ജ​ല അ​ഥോ​റി​റ്റി പാ​ലാ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യിച്ചു. കൂടാ​തെ ഗാ​ർ​ഹി​ക ക​ണ​ക്‌​ഷ​നു​ക​ളി​ലെ ജ​ലം ഗാ​ർ​ഹി​കേ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​തും കി​ണ​റു​ക​ളി​ലും മ​റ്റും ഹോ​സ് ഉ​പ​യോ​ഗി​ച്ച് ജ​ലം സം​ഭ​രി​ക്കു​ന്ന​തും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.