+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ പു​ത്ത​ൻ തെ​രു​വി​ന് സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം പേ​രൂ​ർ
പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ പു​ത്ത​ൻ തെ​രു​വി​ന് സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം പേ​രൂ​ർ വീ​ട്ടി​ൽ ച​ക്കാ​ല​കി​ഴ​ക്ക​തി​ൽ, താ​ജു​ദ്ദീ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം പു​ത്ത​ൻ തെ​രു​വ് ജു​മ് ആ ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ഷെ​മീ​ർ (സൗ​ദി), ഷം​നാ​ദ്, ഷം​ന. മ​രു​മ​ക്ക​ൾ: ഷെ​ഹീ​ന, സ​നി​ല, ഷാ​ന​വാ​സ്.