+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജ്ഞാ​ത​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: അ​ജ്ഞാ​ത​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ വെ​ഞ്ഞാ​റ​മൂ​ട് മാ​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ വെ​ഞ്ഞാ​റ​മൂ​ട് ഭാ​
അ​ജ്ഞാ​ത​ൻ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
വെ​ഞ്ഞാ​റ​മൂ​ട്: അ​ജ്ഞാ​ത​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ വെ​ഞ്ഞാ​റ​മൂ​ട് മാ​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന മാ​രു​തി ഒ​മി​നി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഏ​ക​ദേ​ശം അ​റു​പ​ത് വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ആ​റ​ടി​യോ​ളം പൊ​ക്ക​മു​ണ്ട്. ചെ​ക്ക് ഷ​ർ​ട്ടാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് എ​സ്ഐ സാ​ഹി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.