+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ച​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ചെ​റു​പു​ഴ: ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, ജ​ങ്ക് ഫു​ഡു​ക​ള്‍ എ​ന്നി​വ​യി​ൽനി​ന്ന് കു​ട്ടി​ക​ളെ രു​ചി​ക​ര​വും വൈ​വി​ധ്യ​മു​ള്ള​തു​മാ​യ ഭ​ക്ഷ​ണ ശീ​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പെ​രി​ങ്ങോം വ​യ​
പാ​ച​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
ചെ​റു​പു​ഴ: ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, ജ​ങ്ക് ഫു​ഡു​ക​ള്‍ എ​ന്നി​വ​യി​ൽനി​ന്ന് കു​ട്ടി​ക​ളെ രു​ചി​ക​ര​വും വൈ​വി​ധ്യ​മു​ള്ള​തു​മാ​യ ഭ​ക്ഷ​ണ ശീ​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പെ​രി​ങ്ങോം വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സ് നേ​തൃ​ത്വ​ത്തി​ല്‍ പാ​ച​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
പൂ​ര​ക പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണ​ച​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 40 അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍നി​ന്ന് കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ നൂ​റോ​ളം പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. നാ​ട​ന്‍ ഭ​ക്ഷ​ണ​ങ്ങ​ളാ​യ പു​ട്ട്, ഇ​ഡ​ലി, ഇ​ടി​യ​പ്പം എ​ന്നി​വ​ക്കൊ​പ്പം കേ​ക്ക്, പു​ഡ്ഡിം​ഗ്, വി​വി​ധ ത​രം പാ​യ​സ​ങ്ങ​ള്‍, ബി​രി​യാ​ണി എ​ന്നി​വ​യെ​ല്ലാം കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി മ​ത്സ​ര​ത്തി​ന് എ​ത്തി​ച്ചി​രു​ന്നു. പെ​രി​ങ്ങോം വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​രം പ്ര​സി​ഡ​ന്‍റ് പി. ​ന​ളി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ന​ളി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി.​കെ. മ​ഞ്ജു​ഷ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ ര​മേ​ശ​ന്‍ പേ​രൂ​ല്‍, ഐ​സ്ഡി​എ​സ് സൂ​പ്പ​ര്‍ വൈ​സ​ര്‍ കെ. ​ബീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.