+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരു​വു​നാ​യ്ക്ക​ളെ പി​ടി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രി​ൽ​ നി​ന്ന് അപേക്ഷ ക്ഷണിച്ചു

തി​രു​വ​ന​ന്ത​പു​രം: തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രി​ൽ​നി​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തെ​രു​വു​നാ​യ പി​ടി​ത്ത​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
തെരു​വു​നാ​യ്ക്ക​ളെ  പി​ടി​ക്കു​ന്ന​തി​ൽ  പ്രാ​വീ​ണ്യ​മു​ള്ള​വ​രി​ൽ​ നി​ന്ന് അപേക്ഷ ക്ഷണിച്ചു
തി​രു​വ​ന​ന്ത​പു​രം: തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രി​ൽ​നി​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തെ​രു​വു​നാ​യ പി​ടി​ത്ത​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യി​ട്ടു​ള്ള പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​ലാ​സം ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫി​സ്, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം 695004. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2447552.

ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി ക​ട്ട​ക​ൾ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കി​ളി​മാ​നൂ​രി​ൽ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്കാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ക​ട്ട​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 100 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 200 ക​ട്ട​ക​ൾ വീ​ത​മാ​ണു ന​ൽ​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 15 പേ​ർ​ക്കാ​ണ് ക​ട്ട​ക​ൾ ന​ൽ​കി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ക​ട്ട​ക​ൾ ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.