+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

ആ​റ്റി​ങ്ങ​ൽ : യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ അ​ൻ​വ​ർ എ​ന്ന യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച
യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും  ക​വ​ർ​ന്ന കേ​സി​ലെ  പ്ര​തി​ക​ൾ പി​ടി​യി​ൽ
ആ​റ്റി​ങ്ങ​ൽ : യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ അ​ൻ​വ​ർ എ​ന്ന യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച സം​ഘ​ത്തി​ലെ എ​ട്ടു പ്ര​തി​ക​ളെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​എ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
ആ​റ്റി​ങ്ങ​ൽ ക​ടു​വ​യി​ൽ ശ്രീ​ജാ ഭ​വ​നി​ൽ ആ​കാ​ശ്( 19), ക​ടു​വ​യി​ൽ കൊ​ക്കോ​ട്ട് കോ​ണം വി​ള​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു(19) ,കി​ഴു​വി​ലം കാ​ട്ടു​മ്പു​റം ശ​ശി വി​ലാ​സ​ത്തി​ൽ അ​ഭി​ജി​ത്ത്(19) , കി​ഴു​വി​ലം ച​രു​വി​ള വീ​ട്ടി​ൽ ഷെ​റി​ൻ(23) , ആ​റ്റി​ങ്ങ​ൽ ക​ടു​വ​യി​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ(21) ,ആ​റ്റി​ങ്ങ​ൽ ഐ​ടി​ഐ​ക്ക് സ​മീ​പം വെ​ള്ളൂ​ർ​കോ​ണം കാ​ർ​ത്തി​ക ഭ​വ​നി​ൽ അ​രു​ൺ​കു​മാ​ർ(18) , കി​ഴു​വി​ലം ക​ടു​വ​യി​ൽ ക​ട​മ്പ​നാ​ട്ട് വീ​ട്ടി​ൽ അ​ക്ഷ​യ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത വി​ദ്യാ​ർ​ഥി ആ​ണ് .
എ​ട്ടം​ഗ സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ ക​വ​ർ​ച്ച ന​ട​ന്ന് ര​ണ്ട് ദി​വ​സ​ത്തി​ന​കം പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നു. ഇ​ത​റി​ഞ്ഞ മു​ഖ്യ പ്ര​തി ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ കൊ​ല്ലം , ആ​ല​പ്പു​ഴ , എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ആ​യി ഒ​ളി​വി​ൽ പോ​വു​ക ആ​യി​രു​ന്നു . ക​വ​ർ​ച്ചാ സ്വ​ർ​ണം പ​ണ​യം വ​ച്ച് കി​ട്ടി​യ പ​ണ​വു​മാ​യാ​ണ് പ്ര​തി​ക​ൾ മു​ങ്ങി​യ​ത്. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ മോ​ഷ​ണ സ്വ​ർ​ണം പോ​ലീ​സ് വീ​ണ്ടെ​ടു​ത്തു.
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​എ.​സു​നി​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ത​ൻ​സീം അ​ബ്ദു​ൾ സ​മ​ദ് , ശ്യാം, ​എ​സ്‌​സി​പി​ഒ എ​സ് .ജ​യ​ൻ, ശ്യാം, ​ഷാ​ഡോ ടീ​മി​ലെ ദി​ലീ​പ്, ബി​ജു​കു​മാ​ർ, ജ്യോ​തി​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.