+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ്റി​ങ്ങ​ൽ കു​ന്നു​വാ​രം യു​പി​എ​സി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ

ആ​റ്റി​ങ്ങ​ൽ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ കു​ന്നു​വാ​രം യു​പി​എ​സി​ലെ മൂ​ന്നു ക്ലാ​സ് മു​റി​ക​ൾ സ്മാ​ർ​ട്ടാ​ക്കി. സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്
ആ​റ്റി​ങ്ങ​ൽ കു​ന്നു​വാ​രം യു​പി​എ​സി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ
ആ​റ്റി​ങ്ങ​ൽ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ കു​ന്നു​വാ​രം യു​പി​എ​സി​ലെ മൂ​ന്നു ക്ലാ​സ് മു​റി​ക​ൾ സ്മാ​ർ​ട്ടാ​ക്കി.
സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബി. ​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ൽ 307 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.
സ്കൂ​ൾ പി​ടി​എ​യു​ടെ സ​ഹാ​യ​ത്തോ​ടെ 1,10,000 രൂ​പ വി​നി​യോ​ഗി​ച്ചാ​ണു ക്ലാ​സ് റൂ​മു​ക​ൾ നി​ർ​മി​ച്ച​ത്. ആ​റു ക്ലാ​സ് റു​മു​ക​ൾ​കൂ​ടി നി​ർ​മി​ക്കു​ന്നു​ണ്ട്.
കു​ട്ടി​ക​ൾ​ക്കു​ള്ള ഡൈ​നിം​ഗ് ഹാ​ളി​നാ​യി എം​എ​ൽ​എ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ബി. ​സ​ത്യ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.