നെടുമങ്ങാട്: ചെറുക്കൂർക്കോണം മാർ ഈവാനിയോസ് നഗറിൽ നെടുമങ്ങാട് സെന്റ് ജെറോം ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന വിശുദ്ധ അൽഫോണ്സാമ്മ പ്രാർഥനാ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ജപമാല പദയാത്ര ഇന്നു നടക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന ജപമാല പദയാത്രയ്ക്ക് മാതൃവേദി നെടുമങ്ങാട് വൈദിക ജില്ലാ ഡയറക്ടർ ഫാ. വർഗീസ് അങ്ങാടിയിൽ മുഖ്യസന്ദേശം നൽകും. തുടർന്ന് ചെരുക്കൂർക്കോണം ജംഗ്ഷനിൽ നിന്നും ജപമാല ആരംഭിച്ച് മേലാംകോട് , പഴകുറ്റി ജംഗ്ഷൻ പുന്നിലം എന്നീ സ്ഥലങ്ങൾ വഴി ചെരുകൂർക്കോമം ജംഗ്ഷനിൽ സമാപിക്കും.
സമാപന സന്ദേശം, സമാപന പ്രാർഥന എന്നിവയ്ക്ക് കുളവിക്കോണം ഫൊറോനാ വികാരി ഫാ. ജോസഫ് രാജേഷ് നേതൃത്വം നൽകും. തുടർന്ന് നേർച്ച വിളന്പ്.