+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വ​മ്പി​ച്ച മാ​റ്റ​മു​ണ്ടാ​യി: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ

നെ​ടു​മ​ങ്ങാ​ട് : റേ​ഷ​ൻ ക​ട​ക​ളെ ന​വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ഇ​രി​ഞ്ച​യം ജം​ഗ്ഷ​നി​ൽ
പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വ​മ്പി​ച്ച  മാ​റ്റ​മു​ണ്ടാ​യി: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
നെ​ടു​മ​ങ്ങാ​ട് : റേ​ഷ​ൻ ക​ട​ക​ളെ ന​വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ഇ​രി​ഞ്ച​യം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റി​നെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗി ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി .
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, പൂ​വ​ത്തൂ​ർ ജ​യ​ൻ, പി.​എ​സ്. ലേ​ഖാ , ര​മാ​ദേ​വി, ജ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.