നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ മുന്‍ അംഗവും സോഷ്യലിസ്റ്റ് നേതാവും ഗാന്ധിയനുമായ കെ. കൃഷ്ണന്‍നായരുടെ നവതി ആഘോഷം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ അധ്യക്ഷനായ യോഗത്തിൽ ഡോ. എ.പി മജീദ്ഖാന്, മുൻ എംഎല്‍എഎസ്.ആര്. തങ്കരാജ് , നെയ്യാറ്റിന്‍കര സനല്‍, സുകുമാരന്‍നായര്‍, കൊടങ്ങാവിള വിജയകുമാര്‍, വി.സുദേവന്, വി. കേശവന്‍കുട്ടി, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കൽ ക്യാമ്പ്
കോവളം: ജനമൈത്രി പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് പോലീസ് സ്റ്റേഷൻ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ഒന്‍പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ് .
മെഡിക്കൽ ക്യാമ്പ്
കോവളം: ജനമൈത്രി പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് പോലീസ് സ്റ്റേഷൻ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ഒന്‍പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ് .