വെള്ളറട: ആര്യന്‍കോട് പോലീസ് സ്റ്റേഷന് പരിധിയിലെ നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മണ്ഡപത്തിന് കടവ്, ഒറ്റശേഖരമംഗലം, പൂഴനാട്, ആര്യങ്കോട് എന്നീ സ്ഥലങ്ങൾ കാമറകള്‍ സ്ഥാപിച്ചത്.
ആര്യന്‍കോട് എസ്ഐ സൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അനില്‍ , എല്‍.വി. അജയകുമാര്‍, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡോ. സി.എസ് ഗീതാ രാജശേഖരന്, ശ്രീകണ്ഠന് നായര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്യന്‍കോട് സ്റ്റേഷനും ആര്യന്‍കോട് ജനകീയ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപനസമിതി ഒറ്റശേഖരമംഗലം യൂണിറ്റും മണ്ഡപത്തിന് കടവ്, പൂഴനാട് യൂണിറ്റുകളും ചേര്‍ന്നാണ് കാമറകള്‍ സ്ഥാപിച്ചത്.