തിരുവനന്തപുരം: പട്ടം ജി.രാമചന്ദ്രൻനായരുടെ നാലാം ചരമവാർഷികം കേസരി മെമ്മോറിയൽ ഹാളിൽ നടത്തി. വൈകുന്നേരം അഞ്ചിന് ചേർന്ന അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.
പട്ടം ജി. രാമചന്ദ്രൻന ായരുടെ സ്മരണാർഥം പട്ടം ജി.രാമചന്ദ്രൻ നായർ സ്മാരക സാഹിത്യവേദി പുരസ്കാരം ഡോ.തിക്കുറിശി ഗംഗാധരനുവേണ്ടി അദ്ദേഹത്തിന്റെ മകൻ ഏറ്റുവാങ്ങി.
ഡോ.ജി.രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ, വിളക്കുടി രാജേന്ദ്രൻ, ജി.എസ്. കോമളവല്ലി, സുധീർ കരമന, തുടങ്ങിയവർ അനുസ്മണ പ്രഭാഷണം നടത്തി. നേമം മോഹനൻ, സി.രാജേന്ദ്രൻനായർ എന്നിവർ പ്രസംഗിച്ചു.