+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ർ​ഷി​കം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 82 ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. 10 മു​ത​
ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര വാ​ർ​ഷി​കം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ
തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 82 -ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
10 മു​ത​ൽ 12 വ​രെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ചി​ത്ര​ര​ച​ന, ഉ​പ​ന്യാ​സം, പ്ര​ശ്നോ​ത്ത​രി, എ​ന്നി​ങ്ങ​നെ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക്: 9496003221, 9496003215