+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു

താ​മ​ര​ശേ​രി: പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. രാ​ജീ​വ്ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍
സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
താ​മ​ര​ശേ​രി: പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. രാ​ജീ​വ്ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ്കു​ട്ടി​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​ഉ​ദ​യ​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. അ​ഗ​സ്റ്റി​ന്‍ (തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ), ഇ​സ്മാ​യി​ല്‍ കു​റു​മ്പൊ​യി​ല്‍, ഹ​ബീ​ബ്ത​മ്പി, സോ​മ​ന്‍ പി​ലാ​ത്തോ​ട്ടം, കെ.​സി. വേ​ലാ​യു​ധ​ന്‍, ന​വാ​സ് ,അ​സി​സ്റ്റ​ന്റ് ര​ജി​സ്ട്രാ​ര്‍ പ്ലാ​നിം​ഗ് അ​ഗ​സ്റ്റി, ഒ.​പി. റ​ഷീ​ദ്, പോ​ള്‍, ടി.​സി. വാ​സു, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ബി. ​സു​ധ, സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി എം​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ന്‍, എം.​ഐ. ഷാ​ന​വാ​സ്, ജോ​ര്‍​ജ് എം ​തോ​മ​സ് എം​എ​ല്‍​എ, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ (ര​ക്ഷാ​ധി​കാ​രി​ക​ള്‍ )കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ (ചെ​യ​ര്‍​മാ​ന്‍) കെ. ​ഉ​ദ​യ​ഭാ​നു (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ )എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.