+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ന് നാ​ളെ തു​ട​ക്കം

മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​വും വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​രം​ഭി​ച്ച ലെ​ജ​ൻ​ഡ്സ് ക്ല​ബ്ബും നാ​ളെ രാ​വി​ലെ 9.30 ന് ​നെ​ല്ലി​ക്കാ​പ​റ​മ്പി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്
കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ  മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ന് നാ​ളെ തു​ട​ക്കം
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​വും വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​രം​ഭി​ച്ച ലെ​ജ​ൻ​ഡ്സ് ക്ല​ബ്ബും നാ​ളെ രാ​വി​ലെ 9.30 ന് ​നെ​ല്ലി​ക്കാ​പ​റ​മ്പി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ​യോ​ജ​ന ക്ഷേ​മ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​ക​ൽ​വീ​ട്, വ്യാ​യാ​മ പ​രി​ശീ​ല​ന കേ​ന്ദ്രം, യോ​ഗ പ​രി​ശീ​ല​ന കേ​ന്ദ്രം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ലെ​ജ​ൻ​ഡ്സ് ക്ല​ബ്ബ്. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്ന ക​ട്ടി​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത ശി​ങ്കാ​രി​മേ​ള സം​ഘ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ക്കം മു​ഹ​മ്മ​ദ്, കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ല്ല, ടി. ​വി​ശ്വ​നാ​ഥ​ൻ, വി.​പി. ജ​മീ​ല സം​ബ​ന്ധി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കാ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ്, അ​ബ്ദു​ല്ല കു​മാ​ര​നെ​ല്ലൂ​ർ, സ​ജി തോ​മ​സ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​മ​നു ലാ​ൽ, കെ. ​ആ​ലി​ഹ​സ​ൻ പ​ങ്കെ​ടു​ത്തു.