+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​ലി​സേ​വ്യ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് അ​വാ​ര്‍​ഡ് പി.​വി​ജിക്ക്

കോ​ഴി​ക്കോ​ട്:​ ലാ​ലി​സേ​വ്യ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് അ​വാ​ര്‍​ഡി​ന് അ​സം​ഘ​ടി​ത മേ​ഖ​ലാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​പി.​വി​ജി അ​ര്‍​ഹ​യാ​യി. 10001 രൂ​പ​യും പ്ര​ശ​സ്തി
ലാ​ലി​സേ​വ്യ​ര്‍  ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്  അ​വാ​ര്‍​ഡ് പി.​വി​ജിക്ക്
കോ​ഴി​ക്കോ​ട്:​ ലാ​ലി​സേ​വ്യ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് അ​വാ​ര്‍​ഡി​ന് അ​സം​ഘ​ടി​ത മേ​ഖ​ലാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​പി.​വി​ജി അ​ര്‍​ഹ​യാ​യി. 10001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ഈ ​മാ​സം ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ള​കാ​പു​രി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ തി​രൂ​ര്‍ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ സ​ര്‍​വക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​അ​നി​ല്‍ വ​ള്ള​ത്തോ​ള്‍ പു​ര​സ്‌​ക്കാ​രം സ​മ​ര്‍​പ്പി​ക്കും. സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ഖ​ദീ​ജ മും​താ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ പി.​ബാ​ല​കൃ​ഷ്ണ​ന്‍ , പ്രഫ. പി.​ഐ. ജോ​ണ്‍ , ഡോ. ​സി.​ശ്രീ​കു​മാ​ര​ന്‍ ,പ്രഫ. വി.​ടി. തോ​മ​സ്, ഡോ ​ശ്രീ​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.