+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ട്ബോ​ൾ മ​ത്സ​രം സംഘടിപ്പിച്ചു

മു​ക്കം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​റ്റി ന​ട​ത്തു​ന്ന യു​വ​ജ​ന യാ​ത്ര​യു​ടെ പ്ര​ച​ാര​ണാ​ർ​ഥം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മ​റ്റി ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന ഫു​ട്ബോ​ൾ മ​ത്സ​ര​ം സംഘടിപ്പിച്
ഫു​ട്ബോ​ൾ മ​ത്സ​രം സംഘടിപ്പിച്ചു
മു​ക്കം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​റ്റി ന​ട​ത്തു​ന്ന യു​വ​ജ​ന യാ​ത്ര​യു​ടെ പ്ര​ച​ാര​ണാ​ർ​ഥം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മ​റ്റി ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന ഫു​ട്ബോ​ൾ മ​ത്സ​ര​ം സംഘടിപ്പിച്ചു. മു​ക്ക​ത്തെ ട​ർ​ഫ് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. 14 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. മു​ക്കം പ്ര​സ് ഫോ​റ​വും വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് മു​ക്കം​യൂ​നി​റ്റും ത​മ്മി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​രം മ​ഹാ​യി​ൽ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് എ.​കെ. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ​വ. പ്ലീ​ഡ​റു​ടെ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ജി​ല്ലാ ഗ​വ. പ്ലീ​ഡ​റു​ടെ ഓ​ഫീ​സ്, കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ പു​തി​യ കെ​ട്ടി​ട​മാ​യ ബൈ​സെ​ന്‍റി​ന​റി കോ​ർ​ട്ട് കോം​പ്ല​ക്സി​ൽ ഒ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.