+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​ബോ​ർ​ഡ് വി​വ​ര ശേ​ഖ​ര​ണ ക്യാ​ന്പ് നടത്തുന്നു

കോ​ഴി​ക്കോ​ട്: മ​ത്സ്യ​ബോ​ർ​ഡ് മ​ത്സ്യ​തൊ​ഴി​ലാ​ളി പ​ട്ടി​ക​യു​ടെ ആ​ധു​നി​ക​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണ ക്യാ​ന്പ് അ​ഞ്ച്, എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ
മ​ത്സ്യ​ബോ​ർ​ഡ് വി​വ​ര ശേ​ഖ​ര​ണ ക്യാ​ന്പ് നടത്തുന്നു
കോ​ഴി​ക്കോ​ട്: മ​ത്സ്യ​ബോ​ർ​ഡ് മ​ത്സ്യ​തൊ​ഴി​ലാ​ളി പ​ട്ടി​ക​യു​ടെ ആ​ധു​നി​ക​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണ ക്യാ​ന്പ് അ​ഞ്ച്, എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ ന​ട​ത്തും. തീ​യ​തി, മ​ത്സ്യ​ഗ്രാ​മം, സ്ഥ​ലം എ​ന്നീ ക്ര​മ​ത്തി​ൽ ഈ ​മാ​സം അ​ഞ്ചി​ന് - വെ​ള്ള​യി​ൽ - വെ​ള്ള​യി​ൽ മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സ്, പ​ണി​ക്ക​ർ റോ​ഡ്, എ​ട്ടി​ന്- കാ​ന്പു​റം, തോ​പ്പ​യി​ൽ - ഫി​ഷ​റീ​സ് ഓ​ഫീ​സ്, വെ​സ്റ്റ്ഹി​ൽ, ഒ​ൻ​പ​തി​ന്- പു​തി​യ​ക​ട​വ് - വെ​ള്ള​യി​ൽ മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സ്, പ​ണി​ക്ക​ർ റോ​ഡ് 2018 ൽ ​വാ​ർ​ഷി​ക വി​ഹി​ത​മ​ട​ച്ച​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ മു​ഖേ​ന​യോ, മ​റ്റോ വി​വ​ര​ശേ​ഖ​ര​ണ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. വാ​ർ​ഷി​ക വി​ഹി​ത​മ​ട​ക്കാ​ത്ത​വ​ർ​ക്ക് ക്യാ​ന്പി​ൽ നേ​രി​ൽ ഹാ​ജ​രാ​യി വി​ഹി​ത​മ​ട​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്, ആ​ധാ​ർ​കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, ബ​യോ​മെ​ട്രി​ക് കാ​ർ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ അ​സലും ഫോ​ണ്‍ ന​ന്പ​റു​മാ​യി രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം. പ​ക​ർ​പ്പ് ആ​വ​ശ്യ​മി​ല്ല.